പാസ്റ്റർ എസ്. ഹാരിസ് (74) കർതൃസന്നിധിയിൽ

പാസ്റ്റർ എസ്. ഹാരിസ് (74) കർതൃസന്നിധിയിൽ

പാറശ്ശാല: പി.എം.ജി ചർച്ച് പാറശ്ശാല ഡിസ്ട്രിക്റ്റ് ശുശ്രൂഷകൻ പാസ്റ്റർ എസ്. ഹാരിസ് (74) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 27നു രാവിലെ 10നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട്  4നു കൂട്ടപ്പൂ പി.എം.ജി സെമിത്തേരിയിൽ.

Advertisement