മലയിൽ കട്ടപ്പുറത്തു വീട്ടിൽ .കെ എ ജേക്കബ് (തമ്പാച്ചൻ -73)  നിര്യാതനായി

മലയിൽ കട്ടപ്പുറത്തു വീട്ടിൽ .കെ എ ജേക്കബ് (തമ്പാച്ചൻ -73)  നിര്യാതനായി

തിരുവല്ല: മലയിൽ കട്ടപ്പുറത്തു വീട്ടിൽ .കെ എ ജേക്കബ് (തമ്പാച്ചൻ -73)  നിര്യാതനായി. മൃതദേഹം മാർച്ച്‌ 7 ന്  രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരും. 10 ന് തിരുവല്ല ഐപിസി ടൗൺ സഭയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 1 ന് പാമലയിലുള്ള സഭാ സെമിത്തേരിയിൽ.

ഭാര്യ: ചെറുകോൽ ചിറ്റാനിക്കൽ കുടുംബാംഗം ആലീസ്  ജേക്കബ്, 

വാർത്ത:  Pr. എബ്രഹാം ടി. മാത്യു തിരുവല്ല.