വാകത്താനം മുളന്താനത്തുകുഴി എം.കെ. കുഞ്ഞൂഞ്ഞ് (89) നിര്യാതനായി

വാകത്താനം മുളന്താനത്തുകുഴി എം.കെ. കുഞ്ഞൂഞ്ഞ് (89) നിര്യാതനായി

കോട്ടയം: വാകത്താനം മുളന്താനത്തുകുഴി എം.കെ. കുഞ്ഞൂഞ്ഞ് (89) നിര്യാതനായി. സംസ്ക്കാരം നാളെ (വ്യാഴം) രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ച് 3 മണിക്ക് പുല്ലുകാട്ട്പാടി ഐ.പി.സി എബനേസർ വാകത്താനം സഭ സെമിത്തേരിയിൽ. 

ഭാര്യ : ലീലാമ്മ കുഞ്ഞൂഞ്ഞ് (ചങ്ങനാശേരി വാഴപ്പള്ളി കുടുംബാംഗം).

മക്കൾ : മാണി (മണി എം കെ ), രാജമ്മ, വിജയൻ എം കെ, പരേതയായ ശോഭന, വിനോദ് എം കെ (മോനാച്ചൻ )

മരുമക്കൾ : രാജി മാണി, വിശ്വനാഥൻ ഓമല്ലൂർ, ഡെയ്സി വിജയൻ, സാബു കട്ടപ്പന, രജനി വിനോദ്.