ചാലക്കുടി ചീനിക്ക മറിയാമ്മ ജോസഫ് (86) നിര്യാതയായി

ചാലക്കുടി ചീനിക്ക മറിയാമ്മ ജോസഫ് (86) നിര്യാതയായി

ചാലക്കുടി : സായാഹ്ന ദീപം ദൈവസഭ അംഗം പരേതനായ ചീനിക്ക സി.ഡി. ജോസഫിൻ്റെ ഭാര്യ മറിയാമ്മ ജോസഫ് (86) നിര്യാതയായി.. സംസ്കാരം ഡിസം.10ന്  ഉച്ചക്ക് 1ന് കൊരട്ടി ക്രിസ്ത്യൻ ബ്രദറൺ ചർച്ച് സെമിത്തേരിയിൽ നടക്കും. 

മക്കൾ: ലിസി ജെയിംസ്, ബെന്നി ജോസഫ്, ബേബി ജോസഫ് (CJ വെസ്സൽസ് ചാലക്കുടി). ഷൈജി ജോസഫ്.

മരുമക്കൾ: ജെയിംസ് ഐസക്ക് കുണ്ടു കുളം, ജോർജ്ജ് മാത്യു കൈതോട്ടയിൽ, ജിബി ബേബി .

 

Advt.

Advt.