ധോണി വെട്ടിക്കുന്നേൽ മറിയാമ്മ മാത്യു (90) നിര്യാതയായി

ധോണി വെട്ടിക്കുന്നേൽ  മറിയാമ്മ മാത്യു (90) നിര്യാതയായി

പാലക്കാട്: ധോണി വെട്ടിക്കുന്നേൽ പരേതനായ മാത്യുവിൻ്റെ ഭാര്യ മറിയാമ്മ മാത്യു (90) നിര്യാതയായി. സംസ്കാരം ഓഗ.30 ന് ശുശ്രുഷകൾ ഓഗ.30 ന് ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചക്ക് 1 ന് ഐപിസി ശാലേം അകത്തേത്തറ ചർച്ചിന്റെ ക്രിസ്ത്യൻ അസോസിയേഷൻ പൈറ്റാകുന്നം, ധോണി സെമിത്തേരിയിൽ.   

 മക്കൾ: മാത്യു, സൂസമ്മ. മരുമക്കൾ : റെയ്ചൽ (കുഞ്ഞുമോൾ), ജോയ്. കൊച്ചുമക്കൾ: സാം, ബെറ്റി, സൗമ്യ, സാംകുട്ടി* , ഫാ.ജോസഫ് ചെറിയാൻ, സിമി, സിജി, ലിജോ.