ആറന്മുള പറമ്പെത്തു തുണ്ടിയിൽ മേരി ജോൺ (ലീലാമ്മ - 84) ഹ്യൂസ്റ്റണിൽ നിര്യാതയായി

ആറന്മുള പറമ്പെത്തു തുണ്ടിയിൽ മേരി ജോൺ (ലീലാമ്മ - 84) ഹ്യൂസ്റ്റണിൽ നിര്യാതയായി

ഹ്യൂസ്റ്റൺ: ഐപിസി ഹെബ്രോൻ ഹ്യൂസ്റ്റൻ സഭാംഗം ആറന്മുള പറമ്പെത്തു തുണ്ടിയിൽ മേരി ജോൺ (ലീലാമ്മ - 84) ഹ്യൂസ്റ്റണിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മെഴുവേലി കിഴക്കേമലയിൽ പരേതരായ ഗീവർഗീസ് പെരുമാളിൻ്റെയും ദീനാമ്മ ഗീവർഗീസിൻ്റെയും മകളാണ്.

ഭർത്താവ്: പരേതനായ ഫിലിപ്പ് ജോൺ. മക്കൾ: സജു ജോൺ, ഡോ.ഷൈൻ ജോൺ. മരുമക്കൾ: ആനി ജോൺ, ആഞ്ജി ജോൺ. കൊച്ചുമക്കൾ: ജോഷ്വ, ജെസീക്ക, എമിലി, മാഡലിൻ.

സഹോദരങ്ങൾ: മാത്യു വി.പെരുമാൾ, എലിസബത്ത് വറുഗീസ്, സാറാമ്മ എബ്രഹാം, ടി.വി.തോമസ് (രാജു), ടി.വി. ജോർജ്കുട്ടി.