റ്റിപിഎം ചാത്തന്നൂർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ വിക്ടർ (54) കർതൃസന്നിധിയിൽ

റ്റിപിഎം ചാത്തന്നൂർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ വിക്ടർ (54) കർതൃസന്നിധിയിൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ ചാത്തന്നൂർ സഭാശുശ്രൂഷകൻ പാസ്റ്റർ ജോൺ വിക്ടർ (54) കർതൃസന്നിധിയിൽ. 

സംസ്കാരം മെയ് 15 വ്യാഴം രാവിലെ 9.30 ന് കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ. 

മൂന്ന് പതിറ്റാണ്ടിലധികം (32 വർഷം) തിരുവനന്തപുരം, കൊട്ടാരക്കര സെൻ്ററുകളിൽ സഭയുടെ സുവിശേഷപ്രവർത്തകനായിരുന്നു. 

കന്യാകുമാരി ജില്ലയിൽ തക്കല സ്വദേശിയാണ്.

Advertisement