ചേപ്പാട് മണ്ണംപള്ളിൽ സാറാമ്മ കോശി (95) നിര്യാതയായി

ചേപ്പാട് മണ്ണംപള്ളിൽ  സാറാമ്മ കോശി (95) നിര്യാതയായി

പാമ്പാക്കുട: ചേപ്പാട് മണ്ണംപള്ളിൽ പരേതനായ കോശി വർഗ്ഗീസിൻ്റെ ഭാര്യ സാറാമ്മ കോശി (95) നിര്യാതയായി. സംസ്‌കാരം പാമ്പാകുട ഐപിസി സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 10 -ന് നടക്കും. 

ചില മാസങ്ങളായി മകളോടൊപ്പം പാമ്പാകുടയിൽ ആയിരുന്നു. കഴിഞ്ഞ അനേകവർഷങ്ങൾ ഇളയ മകനോടും കുടുംബത്തോടും ഒപ്പം ഡാളസ്സിൽ ഹെബ്രോൺ സഭാംഗമായിരുന്നു. 

മക്കൾ: തോമസ് കോശി - ലൈസമ്മ തോമസ് (കുമ്പനാട്), മേരിക്കുട്ടി ജേക്കബ് - മോനി ജേക്കബ് ( ഫ്‌ളോറിഡ), എലിസബേത്ത് തോമസ് - തോമസ് ജോസഫ് (പാമ്പാകുട), അന്നമ്മ മാത്യു- കെ എം മാത്യു (ഡൽഹി), സാം കോശി- ഷൈനി കോശി (ഡാളസ്).