കൊട്ടാരക്കര വാളകം നെല്ലിവിള പുത്തൻ വീട്ടിൽ റ്റി. ജോൺകുട്ടി (58) നിര്യാതനായി

കൊട്ടാരക്കര വാളകം നെല്ലിവിള പുത്തൻ വീട്ടിൽ റ്റി. ജോൺകുട്ടി (58) നിര്യാതനായി

വാളകം: കൊട്ടാരക്കര വാളകം നെല്ലിവിള പുത്തൻ വീട്ടിൽ റ്റി. ജോൺകുട്ടി (58) നിര്യാതനായി. സംസ്കാരം മാർച്ച് 11 ന് ബുധനാഴ്ച രാവിലെ 8 ന് ഭവനത്തിലും 9 ന് തലച്ചിറ ഐ പി സി സീയോൻ സഭയിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം  12 മണിക്ക് വാളകം സെമിത്തേരിയിൽ.

ഭാര്യ :സുജ ജോൺ. മക്കൾ : സോണി ജോൺ, സാജൻ ജോൺ. മരുമക്കൾ : റിജോ ലൂക്കോസ്, പ്രെയ്‌സി ജോൺസൻ

Advertisement