കൊട്ടാരക്കര വിലങ്ങറ വലിയവീട്ടിൽ ജോയൽ വില്ലയിൽ ജോൺസൻ (54) നിര്യാതനായി
കൊട്ടാരക്കര: വിലങ്ങറ ടിപിഎം. സഭാംഗം വലിയവീട്ടിൽ ജോയൽ വില്ലയിൽ ജോൺസൻ (54) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: ലിസി ജോൺസൻ. മക്കൾ: ജോയൽ ജോൺസൻ, ജോഹാൻ ജോൺസൻ.

