കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് ഏബനേസർ ഹോമിൽ ജോയ് മാത്യു (65) നിര്യാതനായി
കുറത്തികാട്: പള്ളിക്കൽ ഈസ്റ്റ് ഏബനേസർ ഹോമിൽ ജോയ് മാത്യു (65) നിര്യാതനായി.
സംസ്കാരം മെയ് 6 (ബുധൻ) രാവിലെ 9 ന് കുറത്തികാട് കർമ്മേൽ എ.ജി സഭയുടെ ആഭിമുഖ്യത്തിൽ കുറത്തികാട് സെൻ്റ് തോമസ് മാർത്തോമാ ചർച്ച് പാരിഷ് ഹാളിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം എജി സഭയുടെ ശ്മശാനത്തിൽ സംസ്കരിക്കും.
ഭാര്യ: ചെന്നിത്തല കടവിൽ കുടുംബാംഗമായ അന്നമ്മ ജോയ് (സജി). മക്കൾ: ജോജി ജോയ്, സിജോ ജോയ്. മരുമക്കൾ: റൂബി ജോജി, ജോയ്സി സിജോ. കൊച്ചുമക്കൾ: ജസീക്ക, ജസ്റ്റസ്.

