പാസ്റ്റർ ജി.പി. തരകൻ (76) നിര്യാതനായി

പാസ്റ്റർ ജി.പി. തരകൻ (76) നിര്യാതനായി

അടൂർ - വയല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമായ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകൻ കായംകുളശ്ശേരിൽ- എബനേസർ വില്ല പാസ്റ്റർ ജി.പി. തരകൻ (76) നിര്യാതനായി സംസ്കാരശുശ്രൂഷ 20 ന് വ്യാഴാഴ്ച നടക്കും. രാവിലെ 7:30 ന് ഭൗതീക ശരീരം കിളിവയലിലെ ഭവനത്തിൽ കൊണ്ടുവരും. 8:30 മുതൽ 11.30 വരെ വയല ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ പൊതുദർശനത്തിനും അനുസ്മരണങ്ങൾക്കും ശേഷം 11:30 ന് പ്രധാന ശുശ്രൂഷകൾ ആരംഭിക്കും സംസ്ക്കാരം 12:30 ന് വയല സഭയുടെ മണക്കാലയിലുള്ള സെമിത്തേരിയിൽ

ഭാര്യ: തങ്കമ്മ തരകൻ കരീപ്ര വാഴവിള കുടുംബാംഗമാണ്. മക്കൾ: ബ്ലെസി തോമസ് (ഓസ്ട്രേലിയ) ടൈറ്റസ് തരകൻ അബുദാബി) ഷൈനി വിത്സൻ (ഓസ്ട്രേലിയ) മരുമക്കൾ: തോമസ് ഏബ്രഹാം (ഓസ്ട്രലിയ) ഡോ. നിത്യ അന്ന (അബുദാബി) വിത്സൻ യോഹന്നാൻ (ഓസ്ട്രേലിയ).