വെട്ടത്ത് പി.ഐ ഇട്ടി (79) നിര്യാതനായി

വെട്ടത്ത് പി.ഐ ഇട്ടി (79) നിര്യാതനായി

കൂരോപ്പട: വെട്ടത്ത് കുടുംബാംഗമായ പുളിന്തറയിൽ പി.ഐ. ഇട്ടി (കുഞ്ഞുമോൻ -79) നിര്യാതനായി. സംസ്കാരം ഡിസം. 25 വ്യാഴം രാവിലെ 10 ന് കാരിമലപ്പടിയിലുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 ന് കൂരോപ്പട കർമേൽ ഐപിസിസഭയുടെ തോട്ടപ്പള്ളി സെമിത്തേരിയിൽ. തോട്ടക്കാട് പുള്ളോലിക്കലായ നെല്ലിക്കാക്കുഴിയിൽ കുഞ്ഞന്നാമ്മയാണ് ഭാര്യ.

മക്കൾ: സുബി, റെനി, അരുൺ. മരുമക്കൾ: സാജു എൻ ഇട്ടീര (കോലഞ്ചേരി), പാസ്റ്റർ ഏലിയാസ് ദേവസ്യ ( ഇല്ലിവളവ് ), ജിജി.

വാർത്ത: അനീഷ് പാമ്പാടി