പത്തനാപുരം പാതിരിക്കൽ ബിജു ഭവനിൽ എ.എസ് പാപ്പച്ചൻ (82) നിര്യാതനായി

പത്തനാപുരം പാതിരിക്കൽ ബിജു ഭവനിൽ എ.എസ് പാപ്പച്ചൻ (82) നിര്യാതനായി

പത്തനാപുരം : പാതിരിക്കൽ സാജു ഭവനിൽ എ.എസ് പാപ്പച്ചൻ (82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അമ്മിണി പാപ്പച്ചൻ. മക്കൾ: സുജ കോശി, ബിജുമോൻ പാപ്പച്ചൻ, സാജുമോൻ പാപ്പച്ചൻ, മരുമക്കൾ: തോമസ് കോശി, സോമിനി ബിജു. കൊച്ചുമക്കൾ: അലൻ ബിജു, ഡാനി കോശി, ദീന കോശി, അബി ബിജു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement