കല്ലുമല അകനാട്ടുകര മോഡയിൽ മേരികുട്ടി ജോൺ (അമ്മിണി - 87) നിര്യാതയായി

കല്ലുമല അകനാട്ടുകര മോഡയിൽ  മേരികുട്ടി ജോൺ (അമ്മിണി - 87) നിര്യാതയായി

കല്ലുമല: അകനാട്ടുകര മോഡയിൽ പരേതനായ വി.സി ജോൺ (ഐടിഐ കല്ലുമല) ഭാര്യ മേരികുട്ടി ജോൺ (അമ്മിണി - 87) നിര്യാതയായി. സംസ്കാരം മാർച്ച് 15 ന് ശനിയാഴ്ച രാവിലെ 9  ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 12 ന് കല്ലുമല ദൈവസഭാ സെമിത്തേരിയിൽ. 

മക്കൾ: ആഷാ, ഉഷാ, സന്തോഷ്

മരുമക്കൾ: പാസ്റ്റർ മാത്യു തോമസ് (ആക്ഷൻ ഓഫ് ലവ്, അമ്പർനാഥ്‌ ), സാം (ബാംഗ്ലൂർ ) ടിജി ജോൺ