ജേക്കബ് എസ് (78) നിര്യാതനായി

ജേക്കബ് എസ് (78) നിര്യാതനായി

കൊട്ടാരക്കര: പനവേലി എ ജി സഭാംഗം ജേക്കബ് എസ് (78) നിര്യാതനായി. പനവേലി എ ജി സഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളായിരുന്നു. സംസ്കാര ശുശ്രൂഷ 23ന് ഇന്ന് 12 ന് സഭാ സെമിത്തേരിയിൽ.

ഭാര്യ :മേരിക്കുട്ടി ജേക്കബ്. മക്കൾ: പരേതനായ ജോർജുകുട്ടി, ലിസി, ലുദിയ. മരുമക്കൾ : സാം,;രാജി, ഷാജി