വയല ഉടയാൻ വിള പുത്തൻവിള ജസ്സോ ഭവനിൽ എലിസബേത്ത് ജോൺസൺ (69) നിര്യാതയായി
അടൂർ: വയല ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമായ ഉടയാൻ വിള പുത്തൻവിള ജസ്സോ ഭവനിൽ പരേതനായ ജോൺസൺ ദാനിയേൽ (സതേൺ റെയിൽവേ, ഝാൻസി) ൻ്റെ ഭാര്യ എലിസബേത്ത് ജോൺസൺ (69) നിര്യാതയായി. സംസ്കാരം ഒക്ടോബർ 10 ന് വെള്ളിയാഴ്ച വയലാ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ ശുശ്രൂഷക്ക് ശേഷം 12 ന് മണക്കാലാ സെമിത്തേരിയിൽ. പരേത വെള്ളയിൽ ഇടുമ്പനാംകുഴി കുടുംബമാണ്. മക്കൾ: ജസ്സോ ജോൺസൺ സൂറത്ത്, ജെയിംസൺ. മരുമകൾ: ജിൻസു കുറ്റപ്പുഴ.
Advt.














