ഇല്ലിക്കാട് വാളായിൽ അന്നമ്മ കുര്യാക്കോസ് (87) നിര്യാതയായി
എടക്കര: റ്റി.പി.എം എടക്കര സഭാംഗം (കോഴിക്കോട് സെന്റർ) ഇല്ലിക്കാട് വാളായിൽ വീട്ടിൽ പരേതനായ വി.ജെ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ കുര്യാക്കോസ് (87) നിത്യതയിൽ പ്രവേശിച്ചു. ഭൗതിക ശരീരം തിങ്കളാഴ്ച വൈകിട്ട് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷ നവംബർ 18 ചൊവ്വാഴ്ച ഉച്ചക്ക് ഭവനത്തിൽ വെച്ച് ആരംഭിക്കുകയും തുടർന്നു എടക്കര റ്റി.പി.എം സെമിത്തേരിയിൽ. പരേത മൂത്തേടം പുളിക്കൽ കുടുംബാംഗമാണ്.
മക്കൾ: മദർ മേരി വി കെ (ലിസിക്കുട്ടി, റ്റി.പി.എം കാക്കനാട്), ജോസ് കുര്യൻ (യു.എസ്), വർഗീസ് കുര്യൻ (കുഞ്ഞൂഞ്ഞ്).
സഹോദരങ്ങൾ: പരേതനായ പാസ്റ്റർ പി.വി ചാക്കോ (സെന്റർ പാസ്റ്റർ, റ്റി.പി.എം കോട്ടയം), പരേതയായ മദർ പി.വി തങ്കമ്മ (റ്റി.പി.എം പഴഞ്ഞി) പരേതനായ ഇട്ടി വർഗീസ്, പരേതയായ കുഞ്ഞൂഞ്ഞമ്മ, അമ്മിണി, തമ്പി, കുഞ്ഞുമോൻ, സണ്ണി
Advt.
























