റാഹേലമ്മ ശമുവേൽ (91) നിര്യാതയായി

റാഹേലമ്മ ശമുവേൽ (91) നിര്യാതയായി

അടൂർ: ഇടയ്ക്കാട് തെക്കു ചിറക്കരോട്ട് കിഴക്കതിൽ റാഹേലമ്മ ശമുവേൽ (91) നിര്യാതയായി.

സംസ്കാരം മാർച്ച് 15, രാവിലെ 9 ന് ഐപിസി ഇടക്കാട്‌ സൗത്ത് ചർച്ചിന്റെ നേതൃത്വത്തിൽ സ്വഭവനത്തിലെ (ഇടയ്ക്കാട് സൗത്ത്) ശുശ്രൂഷകൾക്ക് ശേഷം മണക്കാല സഭാ സെമിത്തേരിയിൽ. 

മക്കൾ: ബാബുക്കുട്ടി ശമുവേൽ, (ബാംഗ്ളൂർ ), രാജു ശമുവേൽ,(ഭരണിക്കാവ്), തോമസ് കുട്ടി (എറണാകുളം), റോസമ്മ റോയ്  

മരുമക്കൾ: ഓമന ബാബുക്കുട്ടി, കുഞ്ഞുമോൾ രാജു, ബിനോയ് തോമസുകുട്ടി, റോയി മാത്യു.

Advertisement