വാഹനാപകടം: പാസ്റ്റർ കെ.കെ തോമസ് കർതൃ സന്നിധിയിൽ

വാഹനാപകടം: പാസ്റ്റർ കെ.കെ  തോമസ് കർതൃ സന്നിധിയിൽ

റാന്നി: ഐപിസി റാന്നി വെസ്റ്റ് സെന്റർ പുതമൺ രഹബോത്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.കെ. തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ബൈക്ക് അപകടമാണ് മരണ കാരണം. 

കൂടുതൽ വിവരങ്ങൾ പിന്നാലെ.

Advertisement