കോലമല വീട്ടിൽ പാസ്റ്റർ ബാബു തോമസ് (67) നിര്യാതനായി 

കോലമല വീട്ടിൽ പാസ്റ്റർ ബാബു തോമസ് (67) നിര്യാതനായി 

കാനം: ശാരോൻ ഫെലോഷിപ്പ് കാനം സഭ ശുശ്രൂഷകൻ കോലമല വീട്ടിൽ പാസ്റ്റർ ബാബു തോമസ് (67) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നവം.19 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 1 ന് കാനം ചേട്ടിയാരപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: ഷാൻ്റി ലൂയ്‌സ്.

മക്കൾ: ഷൈനി ബാബു, പാസ്റ്റർ പീറ്റർ ബാബു. മരുമക്കൾ: എം.ടി. ബാബു, ഷീബ പീറ്റർ.