ചിങ്ങവനം നടുവിലെ പറമ്പിൽ രാജമ്മ മോസസ് (85) നിര്യാതയായി
ചിങ്ങവനം: നടുവിലെ പറമ്പിൽ പരേതനായ പാസ്റ്റർ എൻ. എം. മോസസിൻ്റെ ഭാര്യ രാജമ്മ മോസസ് (85) നിര്യാതയായി.
സംസ്കാരം ഓഗ.11 ന് തിങ്കളാഴ്ച രാവിലെ 8 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 ന് പരുത്തുമ്പാറ ദി പെന്തകോസ്ത് മിഷൻ സെമിത്തേരിയിൽ നടക്കും.
മക്കൾ: എൻ. എം മാത്യു (KSRTC retired), പാസ്റ്റർ എൻ.എം. ജോസഫ് (ബിഹാർ), എൻ.എം. കൊച്ചുമോൻ.
മരുമക്കൾ: മോളിക്കുട്ടി മാത്യു, ലൗലി ജോസഫ്, ലില്ലിക്കുട്ടി കൊച്ചുമോൻ.
വാർത്ത: ജേക്കബ് പാലക്കൽ ജോൺ, പാട്ന
Advertisement














































































