ഐപിസി തിരുവമ്പാടി സെന്റർ കൺവൻഷൻ ജനു. 8 മുതൽ

ഐപിസി തിരുവമ്പാടി സെന്റർ കൺവൻഷൻ ജനു. 8 മുതൽ

കോടഞ്ചേരി: ഐപിസി തിരുവമ്പാടി സെന്റർ 27 മത് കൺവൻഷൻ ജനുവരി എട്ടു മുതൽ 11 വരെ കോടഞ്ചേരി ഐപിസി ശാലേം കൺവൻഷൻ സെന്ററിൽ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ ജെയിംസ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബി എബ്രഹാം പത്തനാപുരം, പാസ്റ്റർ ഷിബിൻ സാമുവേൽ കൊട്ടാരക്കര, സിസ്റ്റർ റീജ ബിജു കൊട്ടാരക്കര, പാസ്റ്റർ കെ.ജി. ജോയിക്കുട്ടി കൈപ്പറ്റൂർ എന്നിവർ പ്രസംഗിക്കും. ഐപിസി തിരുവമ്പാടി സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.

പാസ്റ്റർ ലിനീഷ് എബ്രഹാം, പാസ്റ്റർ ഷാജി മാത്യു, പാസ്റ്റർ സുനിൽ ബാബു എന്നിവരാണ് പബ്ലിസിറ്റി കൺവീനർമാർ.