ധനുവച്ചപുരം ഏജിയിൽ സുവിശേഷ മഹായോഗം ഫെബ്രു.15ന്
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ
തിരുവനന്തപുരം: ധനുവച്ചപുരം ഏജിയുടെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഫെബ്രുവരി 15ന് ഞായറാഴ്ച വൈകുന്നേരം 6 മുതൽ ധനുവച്ചപുരം പാർക്ക് ജംഗ്ഷന് സമീപം EX.MLA Road (സ്റ്റാലിൻ്റെ ഭവനാങ്കണത്തിൽ) നടക്കും. പാസ്റ്റർ അഗസ്റ്റിൻ സാലിൻസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ സജു ചാത്തന്നൂർ പ്രസംഗിക്കും. വിവരങ്ങൾക്ക്:-+919446703747


