Pentecostal Believer; Business / Wanted bride / GN Matrimony - 6059
ഭാര്യ മരിച്ചു പോയ 60 വയസുള്ള ബിസിനസുകാരനായ സിറിയൻ ക്രിസ്തൃൻ പെന്തെക്കോസ്തു വിശ്വാസി. (കാഴ്ചയിൽ ചെറുപ്പം തോന്നിക്കും ). 50 - 55 വയസ്സിനും ഇടയിൽ പ്രായമുള്ള ബാദ്ധ്യതകൾ ഇല്ലാത്ത വിധവമാരിൽ നിന്നോ അവിവാഹിതരിൽ നിന്നോ വിവാഹാലോചനകൾ ക്ഷണിക്കുന്നു. സ്വദേശത്തോ വിദേശത്തോ ഉള്ളവരെ പരിഗണിക്കും. Contact : 91450 53568, 9074935278