ഐ.പി.സി. ജയോത്സവം വർഷിപ്പ് സെന്റർ സഭാംഗം യേശുദാസ് (64) നിര്യാതനായി
തിരുവനന്തപുരം: ഐ.പി.സി. നാലാഞ്ചിറ ജയോത്സവം വർഷിപ്പ് സെന്റർ സഭാംഗവും ഐ.പി.സി. വെമ്പായം സെന്റർ പി.വൈ.പി.എ. പ്രസിഡന്റുമായ പ്രവീൺ യേശുദാസിന്റെ പിതാവ് യേശുദാസ് (64) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷകൾ ഐപിസി ജയോത്സവം വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ ഇന്ന് നാലാഞ്ചിറയിലെ സഭയിലും തുടർന്ന് മലമുകളിൽ ഉള്ള സഭ സെമിത്തെരിയിയിലും നടക്കും.
ഭാര്യ: ഷീല
മക്കൾ: പ്രെയ്‌സി യേശുദാസ്, പ്രവീൺ യേശുദാസ്




