ചെമ്സ്‌ഫോർഡ് പെന്തെക്കോസ്ത് സഭ: വിബിഎസ് ഓഗസ്റ്റ് 27 മുതൽ
യുകെ: ചെമ്സ്‌ഫോർഡ് പെന്തെക്കോസ്ത് സഭ എക്സൽ മിനിസ്ട്രിസുമായി ചേർന്നു കുട്ടികൾക്കായി നടത്തുന്ന സിപിസി വിബിഎസ് ഓഗസ്റ്റ് 27,28,29 എന്നീ തീയതികളിൽ ബ്രുംഫീൽഡ് മെതഡിസ്റ്റ് സഭയുടെ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കും.
ലണ്ടൻ പെന്തകോസ്ത് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ പ്രാർത്ഥിച്ചു ആരംഭിക്കുന്ന ഈ അവധികാല ക്ലാസുകളിൽ പാട്ടുകൾ, ആക്ഷൻസ് ,ഗെയിംസ്, ക്രാഫ്റ്റ് വർക്കുകൾ, പപ്പറ്റ് ഷോ മിഷൻ ചലഞ്ച് തുടങ്ങി നിരവധി വ്യത്യസ്ത ഇനം പരിപാടികൾ നടക്കും.




