Pentecostal Girl in Saudi Arabia; General Nurse; Wanted Bride / GN Matrimony - 9849

തിരുവല്ല സ്വദേശിയായ ചേരമർ ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി (41 , DOB 11.9.1984) ജനറൽ നേഴ്സ് ആയി സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു . ഭർത്താവ് മരിച്ചു പോയി . കുട്ടികൾ ഇല്ലാ . ആഭരണം ഉപയോഗിക്കും . ദൈവഭയമുള്ള ആത്മീയരായ പെന്തക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു . വിദേശത്ത് ഉള്ളവർക്ക് മുൻഗണന. Contact: +91 86063 39349, +91 88912 09349

