Pentecostal Girl in USA; Software Engineer/ Wanted Groom / GN Matrimony - 8830

അമേരിക്കയിൽ താമസിക്കുന്ന പെന്തെക്കോസ്ത് മാതാപിതാക്കൾ ഇന്ത്യയിൽ ജനിച്ച് വളർന്നതും  യു.എസ് പൗരത്വമുള്ള മകൾക്ക് (25 / U.S.citizen) യോഗ്യനായ ഒരു ജീവിത പങ്കാളിയെ ദൈവഭക്തിയോടെ തേടുന്നു. യു.എസ്-ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ മകള്‍ ഇപ്പോള്‍ ഒരു മികച്ച കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ദൈവഭക്തിയുള്ളതും, പ്രൊഫഷണൽ യോഗ്യതയുള്ളതുമായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ ദയവായി വിശദാംശങ്ങളോടെ ബന്ധപ്പെടുക: graceusa63@gmail.com