ഫാമിലി വെബിനാർ ഇന്ന് (ജൂൺ 19) : ഡോ.തോമസ് ഇടിക്കുള മുഖ്യപ്രഭാഷകൻ
ദുബായ് : ഐപിസി എബനേസർ ദുബായിയുടെ ആഭിമുഖ്യത്തിൽ ഫാമിലി വെബിനാർ ഇന്ന് (ജൂൺ 19) വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം 9.30 pm) നടക്കും. ഫാമിലി കൗൺസിലറും പ്രഭാഷകനുമായ ഡോ. തോമസ് ഇടിക്കുള (യുഎസ്എ) മുഖ്യ സന്ദേശം നൽകും. 'ദൃഢമായ കുടുംബങ്ങൾ - ശക്തമായ ഭാവിയുടെ അടിത്തറ' (Building strong families - Building stronger future)" എന്നതാണ് വിഷയം. പാസ്റ്റർ ജോമോൻ കെ വർഗീസ് അധ്യക്ഷത വഹിക്കും.
Zoom Id : 814 5428 8592
Passcode : 777

Advertisement



















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































