മുംബൈ കല്യാൺ മണമേൽപറമ്പിൽ എം.ജി. ജോബ് (73) നിര്യാതനായി
മുംബൈ : കല്യാൺ മണമേൽപറമ്പിൽ കുടുംബാംഗവും പ്രഫുല പാരഡേയ്സിൽ ഐ.പി.സി എബനേസർ കല്യാൺ, മുംബൈ സഭാംഗവുമായ എം.ജി. ജോബ് (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ: അച്ചാമ്മ ജോബ് (ഗീത) തോപ്പിൽ കുടുംബാംഗമാണ്.
മക്കൾ: പ്രീത ഡാനിയേൽ, ജോയൽ ജോർജ് ജോബ്.
മരുമക്കൾ: ജേക്കബ് ഡാനിയേൽ, ജെൻസി അന്ന എബ്രഹാം.
കൊച്ചുമകൾ:- അബിഗെൽ റോസ് ഡാനിയേൽ.
വാർത്ത: സാം തോമസ് ഗുജറാത്ത്

