റ്റി.പി.എം എറണാകുളം സെൻറർ  എരമല്ലൂർ സഭാ  ശുശ്രൂഷക സിസ്റ്റർ  ലിജി മാത്യൂ (51) കർതൃസന്നിധിയിൽ 

റ്റി.പി.എം എറണാകുളം സെൻറർ  എരമല്ലൂർ സഭാ  ശുശ്രൂഷക സിസ്റ്റർ  ലിജി മാത്യൂ (51) കർതൃസന്നിധിയിൽ 
ad
ad
ad

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻറർ എരമല്ലൂർ സഭാ ശുശ്രൂഷക സിസ്റ്റർ  ലിജി മാത്യൂ (51) കർതൃസന്നിധിയിൽ. സംസ്കാരം ജൂൺ 26 വെള്ളി രാവിലെ 9 ന് റ്റി.പി.എം വൈറ്റില സെൻറർ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി ( 27 വർഷം ) എറണാകുളം സെൻററിൻ്റെ വിവിധയിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement