തൃക്കണ്ണമംഗൽ ബെൻസ് ഭവനിൽ സാറമ്മ പൊടികുഞ്ഞ് (ലിസി-71) നിര്യാതയായി
കൊട്ടാരക്കര: തൃക്കണ്ണമംഗൽ ബെൻസ് ഭവനിൽ സാറമ്മ പൊടികുഞ്ഞ് (ലിസി-71) നിര്യാതയായി.
സംസ്കാരം ജൂൺ 27ന് ശനി രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 ന് തൃക്കണ്ണമംഗൽ ഐപിസി സെമിത്തേരി യിൽ. പത്തനാപുരം കരിമ്പാലൂർ ചരുവിള പുത്തൻ വീട്ടിൽ കുടുംബാംഗമാണ്.
ഭർത്താവ്: കെ.പൊടികുഞ്ഞ്. മക്കൾ: കെ. പി.ബെൻസൺ (ദുബായ്), കെ.പി. ബെൻസി (യു.കെ ), പാസ്റ്റർ കെ.പി. ബ്ലെസ്സൺ (ഐപിസി ഹെബറോൺ ഡൽഹി ). മരുമക്കൾ : ബീന ബെൻസൺ, പാസ്റ്റർ ബിനു പി.ജോർജ്, ജെൻസി ബ്ലെസ്സൻ.

