ഖത്തർ ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് - പെന്തെക്കോസ്റ്റൽ ചർച്ചസ് മാനേജിംഗ് കമ്മറ്റി പുതിയ ഭാരവാഹികൾ

ഖത്തർ ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് - പെന്തെക്കോസ്റ്റൽ ചർച്ചസ് മാനേജിംഗ് കമ്മറ്റി പുതിയ ഭാരവാഹികൾ

ഖത്തർ: ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് (IDCC) കോംപ്ലക്സിൽ ഉള്ള ബിൽഡിംഗ് നമ്പർ രണ്ടിൽ ആരാധിക്കുന്ന 13 പെന്തെക്കോസ്ത് സഭകളുടെ ഒരുമിച്ചുള്ള കൂട്ടായ്മയായ IDCC - PC, 2026 - '27 പ്രവർത്തനവർഷത്തേക്കുള്ള മാനേജിംഗ് കമ്മറ്റി അംഗങ്ങളെ  ജനറൽബോഡിയിൽ തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ: പാസ്റ്റർ ബിജു മാത്യു, പിസി കോഡിനേറ്റർ: ബോബി തോമസ് (2026-’29), അഡ്മിനിസ്ട്രേറ്റർ:റെനു സി. തോമസ്, ഫിനാൻസ് കോഡിനേറ്റർ: ബിന്നി ജേക്കബ്, മെയിന്റനൻസ് കോഡിനേറ്റർ: ഷോയി വർഗീസ്, ഫയർ ആൻഡ് സേഫ്റ്റി കോഡിനേറ്റർ: ബൈജു എബ്രഹാം, ഇന്റേർണൽ ഓഡിറ്റർ: ജബ്ബേസ് സി. ചെറിയാൻ എന്നിവരെയാണ് ഭാരവാഹികൾ.