വാഹനാപകടം:  പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ(28) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

വാഹനാപകടം:  പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ(28) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കൊട്ടാരക്കര ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്  കറവൂർ സഭാ ശുശ്രൂഷകൻ ചരുവിള പുത്തൻ വീട്ടിൽ പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ പന്തളത്ത് വെച്ച് വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.

മുളക്കുഴയിൽ ഓഫീസിൽ എത്തിയശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ദൈവസഭ കൊട്ടാരക്കര മാറനാട് സഭാംഗമാണ്.

പിതാവ്: കുഞ്ഞുമോൻ, മാതാവ്: ലാലി, ഏക സഹോദരി കൃപ.