Pentecostal Girl; MDS; Dental Surgeon/ Wanted Groom/ GN Matrimony - 7813

യാക്കോബായ പശ്ചാത്തലത്തിൽ നിന്നും രക്ഷിക്കപ്പെട്ട് പെന്തെക്കോസ്തു വിശ്വാസത്തിൽ ആയിരിക്കുന്ന മാതാപിതാക്കളുടെ മകൾ (DoB 27.1.1993 / 5' 2" (Dental Surgeon ,MDS). ഇപ്പോൾ ഗവ. മെഡിക്കൽ കോളേജിൽ Senior Resident ആയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസവും ജോലിയുള്ളതും (സ്വദേശത്തോ, വിദേശത്തോ ) അഭിഷേകം പ്രാപിച്ചതും ദൈവഭയവുമുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact : 98930 18078, 90091 51233