പാസ്റ്റർ വർഗീസ് ഈപ്പന്റെ പിതാവ് ഈപ്പൻ തോമസ്(85) ഭോപ്പാലിൽ നിര്യാതനായി
ഭോപ്പാൽ: വെണ്ണിക്കുളം, മുതുപാല കിഴക്കേപറമ്പിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോതമംഗലം സെന്റർ സഭാ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് ഈപ്പന്റെ പിതാവ് ഈപ്പൻ തോമസ് (85) ഭോപ്പാലിൽ നിര്യാതനായി.
സംസ്കാരം ഡിസംബർ 15 തിങ്കൾ രാവിലെ 8 ന് ഭോപ്പാലിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് റ്റീ റ്റീ നഗർ ഐപിസി സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ ഈപ്പൻ. മറ്റു മക്കൾ: തോമസ് ഈപ്പൻ,മോളി ജോർജ്, ജോളി എബ്രഹാം. മരുമക്കൾ: ജെസ്സി തോമസ്, പരേതനായ സുനിൽ ജോർജ്, ലാലിമോൾ ജോൺ, പാസ്റ്റർ എബ്രഹാം ചെറിയാൻ.


