'ഇഗ്‌നൈറ്റ് 25' കോട്ടയത്ത് ഡിസം. 26ന്

'ഇഗ്‌നൈറ്റ് 25' കോട്ടയത്ത് ഡിസം. 26ന്

കോട്ടയം: ഐപിസി ഫിലാഡൽഫിയ കഞ്ഞിക്കുഴി സഭയുടെ ആഭിമുഖ്യത്തിൽ 'ഇഗ്‌നൈറ്റ് 25'  എന്ന പേരിൽ സ്പിരിച്വൽ എൻറിച്ച്മെന്റ് മീറ്റിംഗ് ഡിസം. 26ന് ഫിലാഡൽഫിയ ഹാളിൽ നടക്കും. 

റിവൈവൽ സെക്ഷൻ, ഫാമിലി കണക്ട്, വർഷിപ് നൈറ്റ് ഇനീ മൂന്നു സെക്ഷനുകളായി സംഘടിപ്പിക്കുന്ന മീറ്റിംഗിൽ പാസ്റ്റർ എബി വാര്യാപുരം ഇവാ. റോബിൻ പി. സന്തോഷ് (Founder & Counsellor, NeuroNest Centre for Counseling and Psychotherapy & Trainer @ ORC - Women and Child Development Dept.) എന്നിവർ പ്രഭാഷണം നടത്തും. പാസ്റ്റർ ലോർഡ്‌സൺ ആന്റണി അനുഭവ സാക്ഷ്യം പങ്കുവെക്കുകയും വർഷിപ് നയിക്കുകയും ചെയ്യും. ഇവാ. എബ്രഹാം ക്രിസ്റ്റഫർ ഗാനശുശ്രൂഷ നിർവഹിക്കും. സഭാശുശ്രൂഷകൻ പാസ്റ്റർ മോൻസി  പി. മാത്യു നേതൃത്വം നൽകും.

Advt.

Advt.