മാത്യു ക്രിപാൽ (ബാബു - 86) ഡൽഹിയിൽ നിര്യാതനായി
ഡൽഹി: മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ മാത്യൂ ക്രിപാൽ (ബാബു - 86) നിര്യാതനായി. സംസ്കാരം ഡിസം.17 ന് രാവിലെ 10 ന് ദ്വാരകയിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 10.30 ന് ദ്വാരക ഐപിസി എൻആർ സഭയുടെ നേതൃത്വത്തിൽ ദ്വാരക ക്രിസ്തൃൻ സെമിത്തേരിയിൽ.
ഭാര്യ: അടുർ തുവയുർ പാലവിള താഴെതിൽ വർഗീസിന്റെ മകൾ ശോശാമ്മ. മക്കൾ: ശുഭ മാത്യു, സിബു മാത്യു (ഡൽഹി), മരുമകൾ: നിധി
കൊച്ചുമക്കൾ: ആകാംഷാ, അർമാൻ, സ്നികിതാ.
Advt.






























Advt.

























