എഡ്മൺടോൺ യുണൈറ്റഡ് ക്രിസ്‌ത്യൻ ഫെല്ലോഷിപ്പ് സെക്കന്റ് മ്യൂസിക് ഫസ്റ്റ് ഡിസം.13 ന്

എഡ്മൺടോൺ യുണൈറ്റഡ് ക്രിസ്‌ത്യൻ ഫെല്ലോഷിപ്പ് സെക്കന്റ് മ്യൂസിക് ഫസ്റ്റ് ഡിസം.13 ന്

എഡ്മൺറ്റോൺ: യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എഡ്മൺറ്റിന്റെ രണ്ടാമത് മ്യൂസിക് ഫെസ്റ്റ് ഡിസം.13 ന് വൈകിട്ട് 6 മുതൽ മാറാനാഥാ പെന്തെക്കോസ്റ്റൽ ചർച്ചിൽ നടക്കും.

പാസ്റ്റർ വിൽ‌സൺ കടവിൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോസഫ് ജോർജ് (കൺവീനർ), പാസ്റ്റർമാരായമനീഷ്‌ തോമസ്, കെ.പി സാമുവേൽ, ജേക്കബ് തോമസ്, ഫ്രാൻസിസ് അലക്സാണ്ടർ, സഹോദരന്മാരായ തോമസ് വർഗീസ്, അജിത് ജോൺ , ജോയൽ തോമസ്, ജേക്കബ് തോമസ് എന്നിവർ നേതൃത്വം നൽകും.