പാസ്റ്റർ കെ.എൽ. ഫ്രാൻ‌സിസിന്റെ ഭാര്യ ഉഷ ഫ്രാൻസിസ് (56) കർത്തൃസന്നിധിയിൽ

പാസ്റ്റർ കെ.എൽ. ഫ്രാൻ‌സിസിന്റെ ഭാര്യ ഉഷ ഫ്രാൻസിസ് (56) കർത്തൃസന്നിധിയിൽ

തിരുവനന്തപുരം: ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കാട്ടാക്കട സെന്ററിലെ നാലാഞ്ചിറ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.എൽ. ഫ്രാൻ‌സിസിന്റെ ഭാര്യ ഉഷ ഫ്രാൻസിസ് (56) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഷൈനി, ഷൈൻ(ദുബായ്). മരുമക്കൾ: പ്രമോദ്, സൂര്യ.

Advt.

Advt.