പാലക്കാട് ജില്ലയിലെ ഐപിസി സെൻ്റർ മാസയോഗങ്ങളും കൂട്ടായ്മകളും 

പാലക്കാട് ജില്ലയിലെ ഐപിസി സെൻ്റർ  മാസയോഗങ്ങളും കൂട്ടായ്മകളും 

വാർത്ത: പ്രദീപ് പ്രസാദ് മണ്ണാർകാട്

പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ ഐപിസി സെൻ്ററുകളിൽ നടക്കുന്ന മാസയോഗങ്ങൾ, കൺവൻഷനുകൾ, ഉപവാസ പ്രാർത്ഥനകൾ എന്നിവ 

പാലക്കാട് നോർത്ത് സെൻ്റർ: ജനു.10 ന് മാസയോഗം ഐപിസി കാർമേൽ വണ്ടിത്താവളം -രാവിലെ 9 30 മുതൽ

പാലക്കാട് സൗത്ത് സെൻ്റർ : ഫാമിലി മിഷൻ ട്രിപ്പ് നെല്ലിയാമ്പതി . പെരിമ്പടാരി കൺവെൻഷൻ ജനുവരി 27 മുതൽ

  ഒലവക്കോട് സെൻ്റർ വാർഷിക കൺവൻഷൻ അകത്തേത്തറ ശാലേം ബൈബിൾ സെമിനാരി ഗ്രൗണ്ടിൽ  ജനുവരി 11 വരെ ദിവസവും  വൈകിട്ട് 6 ന് പൊതുയോഗം, ജനു.11 ന് സംയുക്ത സഭായോഗം രാവിലെ 9.30 ന്.

വടക്കൻചേരി സെൻ്റർ: ജനു.10 ന്  മാസയോഗം ഐപിസി ഹെബ്രോൻ കണ്ണംകുളം ചർച്ച് - രാവിലെ 10 ന്

പട്ടാമ്പി സെൻ്റർ: ജൂബിലി കൺവെൻഷൻ ജനുവരി 29 മുതൽ 31 വരെ. ധോണിയിൽ. ജൂബിലി സാംസ്കാരിക സമ്മേളനം - ജനു.31 ന്

ആലത്തൂർ സെൻ്റർ: ജനു10 ന് ഉപവാസ പ്രാർത്ഥന ഐപിസി ഹെബ്രോൻ തേനിടുക്ക് ചർച്ച് രാവിലെ 10 മുതൽ

ചിറ്റൂർ സെൻ്റർ: ജനു.10ന് മാസയോഗം ബെഥേൽ ചർച്ച് അയിലൂർ രാവിലെ 10 ന്.

Advertisement

Advt.