പി.വൈ.പി.എ കോട്ടയം മേഖല ഭാരവാഹികൾ

പി.വൈ.പി.എ കോട്ടയം മേഖല ഭാരവാഹികൾ

കോട്ടയം: പി.വൈ.പി.എ കോട്ടയം മേഖല ഭാരവാഹികളായി സാം പ്രസാദ് മണർകാട് (പ്രസിഡന്റ്), ഫിലിപ്പ്  ജെയിംസ് വൈക്കം (വൈസ് പ്രസിഡന്റ്), ബിജിൽ ജോർജ്ജി ചെറിയാൻ കോട്ടയം സൗത്ത് (വൈസ് പ്രസിഡന്റ്), ജെബിൻ ജെയിംസ് വാഴൂർ (സെക്രട്ടറി), ജുബിൻ സി.കുര്യൻ പാലാ ഈസ്റ്റ്‌ (ജോയിന്റ് സെക്രട്ടറി), ബിബിൻ വർഗ്ഗീസ് അരീപറമ്പ് (ജോയിന്റ് സെക്രട്ടറി), ജെസ്സൻ ഫിലിപ്പ് ജോർജ്ജ് പുതുപ്പള്ളി (ട്രഷറർ), പോൾസൺ ടി. സ്കറിയാ കോട്ടയം സൗത്ത് (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം ബെന്നി പുള്ളോലിക്കൽ  മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷനായും, സഞ്ചു ഏബ്രഹാം, കെ.കെ.ശശീന്ദ്രൻ എന്നിവർ റിട്ടേണിംഗ് ഓഫീസർമാരായും പ്രവർത്തിച്ചു.

Advertisement