താബോർ ഗോസ്പൽ അസംബ്ലി കിച്ചനർ സഭയുടെ വാർഷിക കൺവൻഷൻ ഓഗ.1മുതൽ

താബോർ ഗോസ്പൽ അസംബ്ലി കിച്ചനർ സഭയുടെ വാർഷിക കൺവൻഷൻ ഓഗ.1മുതൽ

കാനഡ: താബോർ ഗോസ്പൽ അസംബ്ലി കിച്ചനർ സഭയുടെ വാർഷിക കൺവൻഷൻ ഓഗ.1മുതൽ 3 വരെ നടക്കും.  ഓഗ.1, 2 തിയതികളിൽ വൈകിട്ട് കിച്ചനർ Bingemans Conference Center ൽ നടക്കും. ഓഗ. 3 ന് രാവിലെ 10 ന് Double Tree by Hilton നിലും നടക്കും.

പാസ്റ്റർ കെ.ജെ. തോമസ് കുമളി മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റർ ഫിന്നി ബെൻ ജോസ് ഗാനശുശ്രൂഷ നിർവഹിക്കും.

സീനിയർ ശുശ്രൂഷകൻ പാസ്റ്റർ മോൻസി എം. ജോൺ നേതൃത്വം നല്കും.

വിവരങ്ങൾക്ക്: +1(519) 589-7383, +1 (647) 834-2286