ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രാർത്ഥന ക്യാമ്പ് ജൂൺ 24 ന്

ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രാർത്ഥന ക്യാമ്പ് ജൂൺ 24 ന്

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ

തിരുവല്ല:ശാരോൻ ഫെലോഷിപ്പ് ചർച്ച് ആയൂർ അടൂർ ശൂരനാട് എന്നീ റീജിയണുകളിലുള്ള സഭാ ശുശ്രൂഷകന്മാർക്കുവേണ്ടി ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥന ക്യാമ്പ്  ജൂൺ 24,25 തിയതികളിൽ മാവേലിക്കര  പ്രയ്സ് സെന്റർ ബൈബിൾ കോളേജിൽ നടക്കും. കൗൺസിൽ അംഗങ്ങൾ പങ്കെടുക്കും.