ഷാരോൺ ജിജി സാമുവൽ (16) കുവൈറ്റിൽ നിര്യാതയായി

ഷാരോൺ ജിജി സാമുവൽ (16) കുവൈറ്റിൽ നിര്യാതയായി

കുവൈറ്റ്: ബ്രദറൺ ബിലീവേഴ്‌സ് അസംബ്ലി കുവൈറ്റ് സഭാംഗം ഷാരോൺ ജിജി സാമുവൽ (16) ഹൃദയാഘാതം മൂലം  കുവൈറ്റിൽ നിര്യാതയായി. പ്ലസ് ടു വിദ്യാത്ഥിയാണ്.

പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമൂവൽ, ആശ ദമ്പതികളുടെ മകളും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർഥിനീയുമായ ഷാരോൺ ജിജി

കൂടുതൽ വിവരങ്ങൾ പിന്നാലെ. 

Advertisement