ബൈക്ക് ആക്‌സിഡൻ്റ് : അടിയന്തരമായി രക്തം ആവശ്യമുണ്ട്

ബൈക്ക് ആക്‌സിഡൻ്റ് : അടിയന്തരമായി രക്തം ആവശ്യമുണ്ട്

തിരുവല്ല :എജി മലയാളം ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ടി.ജെ. ശാമുവേൽ സാറിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന  എബിന് കുരമ്പാലയിൽ വച്ചുണ്ടായ ബൈക്ക് ആക്‌സിഡന്റിൽ ഇപ്പോൾ തിരുവല്ല മെഡിക്കൽ മിഷൻ  ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കുന്നു.   എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. AB Negative രക്തം അടിയന്തിരമായി ആവശ്യമായിരിക്കുന്നു. പ്രാർഥനയും അഭ്യർത്ഥിക്കുന്നു.

Contact: 75609 92730

Advertisement