മീനങ്ങാടി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ

മീനങ്ങാടി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ

വാർത്ത: സി.എം ജോസ് മാനന്തവാടി

മീനങ്ങാടി: മീനങ്ങാടി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിൻ്റെ പുതിയ ഭാരവാഹികളായി പാസ്റ്റർ ബേബി വി. കുര്യാക്കോസ് (പ്രസിഡന്റ്), പാസ്റ്റർ കെ.പി ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഷിജു തങ്കച്ചൻ,(സെക്രട്ടറി), പാസ്റ്റർ പി.വൈ. സജു(ജോയിൻ്റ് സെക്രട്ടറി), പാസ്റ്റർ ടി. ജി. ചെറിയാച്ചൻ (ട്രഷറർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ ലാലു ലൂയിസ്, പാസ്റ്റർ പി.എസ് ജോർജുകുട്ടി എന്നിവരെയും തിരഞ്ഞെടുത്തു.

രക്ഷാധികാരികളായി പാസ്റ്റർമാരായ പ്രകാശ് സ്റ്റീഫനും രാജു ജോർജും പ്രവർത്തിക്കും.

Advertisement