അടൂർ മിത്രപുരം മണ്ണുവിളയിൽ തോമസ് മാത്യു(84) നിര്യാതനായി

അടൂർ മിത്രപുരം മണ്ണുവിളയിൽ തോമസ് മാത്യു(84) നിര്യാതനായി

അടൂർ : അടൂർ റിവൈവൽ ഏ ജി ചർച്ച് സഭാംഗം മിത്രപുരം മണ്ണുവിളയിൽ തോമസ് മാത്യു (84) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: സാറാമ്മ മാത്യു വാളകം പൊടിയാട്ടുവിള കിഴക്കേറ്റത്ത്‌ കുടുംബാംഗമാണ്.
മക്കൾ : ബീന, ബിനു, ബിനോയ്‌ (ഇരുവരും യുഎസ്എ). മരുമക്കൾ : ടൈറ്റസ്, ബിന്നി, ഷൈനി

Advertisement