സെൽവമണി ജോർജ് ഇമ്മാനുവേൽ (66) ബെംഗളൂരുവിൽ നിര്യാതനായി

സെൽവമണി ജോർജ് ഇമ്മാനുവേൽ (66) ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു: ദി പെന്തെക്കൊസ്തു മിഷൻ ബാംഗ്ലൂർ സെൻ്റർ ജാലഹള്ളി സഭാംഗം പാറശാല സ്വദേശി സെൽവമണി ജോർജ് ഇമ്മാനുവേൽ (66) എം.ഇ.എസ് റോഡ് നമ്പർ 224 വസതിയിൽ നിര്യാതനായി.

സംസ്കാരം ഇന്ന് ഏപ്രിൽ 15 രാവിലെ 9.30ന് ജാലഹള്ളി റ്റി.പി.എം സഭാഹാളിലെ  ശുശ്രൂഷകൾക്ക് ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഭാര്യ: ആലീസ് ജോയ്. 

മക്കൾ: ജേക്കബ് ജോർജ് ഇമ്മാനുവേൽ, ജോൺ സാമുവേൽ ജോർജ്, പോൾ ഏബനേസർ ജോർജ്, ബ്ലസൺ ജോർജ് ഫിലിപ്പ്, വെസ്ലി ജോർജ് ജോയ്.

മരുമകൾ: ശ്രുതി ജേക്കബ്.

Advertisement